Uncategorized

LIVE | CPM അക്കൗണ്ട് പൂട്ടാൻ ED | Karuvannur Bank Scam |CM Pinarayi Vijayan |Lok Sabha Election 2024



Karuvannur Bank Scam LIVE : കരുവന്നൂർ തട്ടിപ്പിൽ CPMനെതിരെ നിർണായക നീക്കവുമായി ED. ബാങ്കിൽ സിപിഎമ്മിന് അഞ്ച് അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഏരിയാ കമ്മറ്റികൾക്ക് വിവിധ ബാങ്കുകളിൽ 25 അക്കൗണ്ടുകളുണ്ട്.ഇവയൊന്നും സിപിഎം സമർപ്പിച്ച് കണക്കുകളിൽ ഇല്ല.ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ്വ് ബാങ്കിനും ഇഡി കത്ത് നൽകി.

#karuvannurbankscam #enforcementdirectorate #cpm #cmpinarayi #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

About the author

admin

Got scammed by fraud company or crypto fraud

Supportscreen tag