Uncategorized

Gulf18 Pravasi Shabdam | പരക്കുന്ന ഡീപ് ഫെയ്ക്കും പ്രവാസി മലയാളികളും | AI Scam | Deep Fake



Gulf18 Pravasi Shabdam : പടരുകയാണ് പരക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡീപ് ഫേക്ക് ഭീഷണികൾ. സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോകൾ പുറത്തുവരുന്നതിനെതിരെ ശക്തമായ നടപടിയിലേക്ക് കടക്കാൻ കഴിയാതെ കുഴങ്ങുകയാണ് പോലീസ് വിഭാഗം. ഡീപ് ഫേക്കിനെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവത്ക്കരിക്കേണ്ടതുണ്ടെന്ന് ഇന്ന് PM Narendra Modi പറഞ്ഞത്. അറസ്റ്റിലായത് ഒറ്റയടിക്ക് 43 പേർ. Gulf രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കും തിരിച്ചും വലവിരിച്ചിരിക്കുന്ന ക്രിമിനിൽ റാക്കറ്റുകൾക്ക് ഡീപ് ഫേക്ക് കൂടുതൽ സഹായമാകുന്ന സാഹചര്യമാണ് മുന്നിൽ . ഇനിയും കബളിപ്പിക്കപ്പെടാൻ പോകുന്നത് , ഇരകളാകാൻ പോകുന്നത് ആയിരങ്ങളായിരിക്കും. എങ്ങനെയും കടൽ കടക്കണമെന്ന ആഗ്രഹത്തിൽ ഇപ്പോൾത്തന്നെ
തൊഴിൽതട്ടിപ്പിലും വിസാത്തട്ടിപ്പിലും കുരുങ്ങി വശായ മലയാളിയെ കാത്തിരിക്കു്നത് ഇനി ഡീപ് ഫേക്ക് സാമ്പത്തികതട്ടിപ്പ് കൂടിയാണെങ്കിൽ ജാഗ്രത

#aiscam #deepfake #artificialintelligence #news18kerala #malayalamnews #മലയാളംവാര്ത്ത #todaynewsmalayalam #gulf18pravasishabdam

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

About the author

admin

Leave a Comment

Got scammed by fraud company or crypto fraud

Supportscreen tag